Nov 21 19:09:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അജിത

അജിത

13.4.1950-ൽ കോഴിക്കോട്ട്‌ ജനിച്ചു.

പിതാവ്‌ ഃ രാഷ്‌ട്രീയ പ്രവർത്തകനായിരുന്ന കുന്നിക്കൽ നാരായണൻ.

മാതാവ്‌ ഃ രാഷ്‌ട്രീയ പ്രവർത്തക മന്ദാകിനി നാരായണൻ.

സോഷ്യോളജിയിൽ എം.എ. ബിരുദം. 1968 മുതൽ 81 വരെ നക്‌സലൈറ്റ്‌ പ്രസ്‌ഥാനത്തിൽ സജീവമായി പ്രവർത്തിച്ചു. പുൽപ്പളളി പോലീസ്‌ സ്‌റ്റേഷൻ ആക്രമണക്കേസിൽ 1968 മുതൽ 1977 വരെ ജയിൽവാസം.

ഇപ്പോൾ അന്വേഷി വുമൺ കൗൺസിലിങ്ങ്‌ സെന്റർ പ്രസിഡന്റ്‌. ഓർമ്മക്കുറിപ്പുകൾ എന്ന പേരിൽ ആത്‌മകഥ രചിച്ചിട്ടുണ്ട്‌.

വിലാസം

ഹരിതകം

മെയ്‌ഡേ റോഡ്‌

കോഴിക്കോട്‌ - 673017


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited