Nov 14 08:30:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തോമസ് പി കൊടിയന്‍

തോമസ് പി കൊടിയന്‍

തോമസ് പി. കൊടിയന്‍

ജനനം ആലുവ ആലങ്ങാടിനടുത്ത് കോട്ടപ്പുറത്ത്. പിതാവ് കെ. ടി പാപ്പച്ചന്‍. അമ്മ പൗളി. കേരള സര്‍ വ്വകലാശാലയില്‍ നിന്നും ഇക്കണോമിക്സില്‍ ബിരുദം. ഇപ്പോള്‍ വൈ എം സി എ യുടെ ഔദ്യോഗിക മുഖപത്രമായ ' കേരള യുവത' മാസികയുടെ അസോസിയേറ്റ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു. ഒപ്പം ആനുകാലികങ്ങളില്‍ കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നിവ എഴുതുന്നു. കോതമംഗലത്തിനടുത്ത് തൃക്കാരിയൂരില്‍ താമസിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited