Sep 19 08:18:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പണ്ഡിറ്റ് രാജ്മണി ടിഗുണൈറ്റ്

പണ്ഡിറ്റ് രാജ്മണി ടിഗുണൈറ്റ്

ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്ധ്യാത്മികാചാര്യന്‍ . ലിഖിത- വാമൊഴി പാരമ്പര്യങ്ങളില്‍ കാത്തു സൂക്ഷിച്ചിരിക്കുന്ന വിസ്തൃതമായ ആത്മീയ ദര്‍ശനങ്ങളിലേക്ക് ചെറുപ്പത്തില്‍ തന്നെ പ്രവേശിച്ചു. തന്റെ ആത്മീയാചാര്യന്മാരില്‍ നിന്നും ശിക്ഷണം നേടാന്‍ തുടങ്ങിയിരുന്നു . വൈദിക - ലൗകിക സംസ്കൃതങ്ങളിലും വേദേതിഹാസങ്ങളിലും പണ്ഡിതനാണ്. കഴിഞ്ഞ മൂന്നു ദശാബ്ദത്തിലധികം കാലമായി ആദ്ധ്യാത്മിക അധ്യാപകനായും ഹിമാലയന്‍ ഇന്‍സ്റ്റ്യൂട്ടിന്റെ സാമൂഹ്യ പ്രവര്‍ത്തങ്ങളുടെ പ്രചോദനശക്തിയായും പ്രവര്‍ത്തിച്ചു വരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited