Sep 22 11:23:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കാരൂര്‍ സോമന്‍

കാരൂര്‍ സോമന്‍

മാവേലിക്കര താലൂക്കില്‍ താമരക്കുളത്ത് ജനനം. ഇരുപത്തിയഞ്ചോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും നല്‍കിയ സംഗ്രസംഭാവനകളെ മുന്‍ നിറുത്തി പ്രവാസി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ഭാഷാമിത്രം പുരസ്ക്കാരത്തിന് അര്‍ഹനായി. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്ക്കാരിക വിഭാഗം ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലണ്ടനില്‍ സ്ഥിരതാമസം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited