Sep 26 10:19:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രമേശ് ഗോപാലകൃഷ്ണന്‍

രമേശ് ഗോപാലകൃഷ്ണന്‍

എം.കെ.രാമചന്ദ്രന്റെയും വി.എസ്.ലക്ഷ്മിയുടെയും പുത്രനായി തൃശൂരില്‍ ജനനം. തൃശൂര്‍ ജില്ലയില്‍ വേലൂരില്‍ ആര്‍.എം.എല്‍.പി.എസ്, ആര്‍.എസ്.ആര്‍.വി.എച്ച്.എസ് എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് തൃശൂരില്‍ തന്നെ ശ്രീ കേരളവര്‍മ്മ കോളേജ് , സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായി ബിരുദ പഠനം. ഇപ്പോള്‍ പാലക്കാട് റയില്‍ വേഡിവിഷനില്‍ ഓഫീസില്‍ ഉദ്യോഗസ്ഥന്‍.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited