Nov 14 22:46:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അജിത് നമ്പൂതിരി

 

By the same author


അജിത് നമ്പൂതിരി

1968 മെയ് മാസത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ നീലീശ്വരത്തിനടുത്ത് പുതുക്കുന്ന് ഗ്രാമത്തില്‍ പ്രൊ. എ വിഷ്ണു നമ്പൂതിരിയുടെയും പത്മിനിയുടെയും മകനായി ജനിച്ചു. സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ കൈതപ്രംവിശ്വനാഥനില്‍നിന്നും അഭ്യസിച്ചു. ‘സംഗീതസാഗരം’ പുസ്തകപരമ്പരയില്‍ ‘ശ്രേഷഠസംഗീതം ,’രാഗം മോഹനം’ , ‘സ്വരസാഗരം’ , രാഗം ശങ്കരാഭരണം എന്നീ പുസ്തകങ്ങളും ഡമോണ്‍സ് ട്രേഷന്‍ സിഡികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited