Sep 24 17:51:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുല്ലശ്ശേരി ചന്ദ്രന്‍

മുല്ലശ്ശേരി ചന്ദ്രന്‍

ജനനസ്ഥലം: കൊടുങ്ങല്ലുര്‍

അച്ഛന്‍ : പി. രാവുണ്ണിമേനോന്‍

അമ്മ: എം.അമ്മുക്കുട്ടി അമ്മ

ഭാര്യ : കെ.പി.ദേവകിക്കുട്ടി

മക്കള്‍ : ദിനേഷ് ചന്ദ്രന്‍,ദിലീപ് ചന്ദ്രന്‍

സര്‍ക്കാര്‍ സ്കൂളില്‍നിന്ന് പ്രധാനാധ്യാപകനഅയി വിരമിച്ചു. അമ്പതുവര്‍ഷമായി കവിതയെഴുത്ത് തുടരുന്നു.

കൃതികള്‍ : ധ്വനി,താളവട്ടം, ആഴങ്ങള്‍, നെഗറ്റീവ്,ഉറങ്ങാത്ത നാളുകള്‍ എന്നിവ പ്രസിദ്ധീകരിച്ചു.

വിലാസം

മുല്ലശ്ശേരി ചന്ദ്രന്‍

"പ്രണവം"

നല്ലേപ്പിള്ളി

പാലക്കാട് - 678553


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited