Nov 18 07:50:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി പി രാമചന്ദ്രന്‍

ജി പി രാമചന്ദ്രന്‍

ചലച്ചിത്ര നിരൂപണരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ്‍ ജി പി രാമചന്ദരന്‍. 2006ലെ ഏറ്റവും നല്ല നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ്, 1998,2003,2009,2011 എന്നീ വര്‍ഷങ്ങളീല്‍ കേരള സംസ്ഥാനസര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കേരളസര്‍ക്കാരിന്റെ പ്രഥമ സംസ്കാരകേരളം അവാര്‍ഡുള്‍പ്പെടെ മറ്റവാര്‍ഡുകളും നേടിയിട്ടുണ്ട് രാമചന്ദ്രന്‍.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited