Nov 19 18:39:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ പി രാജഗോപാലന്‍

 

By the same author


ഇ പി രാജഗോപാലന്‍

1962 ല്‍ ജനിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ചന്തേരയാണ് നാട്. പ്രധാന പുസ്തകങ്ങള്‍; സ്വപ്നവും ചരിത്രവും,ലോകത്തിന്റെ വാക്ക്, കവിതയുടെ ഗ്രാമങ്ങള്‍, നിശ്ശബ്ദതയും നിര്‍മ്മാണവും, നിരന്തരം,നാട്ടറിവും വിമോചനവും, പലമ,രണ്ടു കസേരകള്‍, സംസ്കാരത്തിന്റെ കുടിലുകള്‍, ആഖ്യാനത്തിന്റെ ജീവിതം, മീനും കപ്പലും, കാലക്രമേണ, കാര്യം, അളവ്. നാടകപ്രവര്‍ത്തകനുമാണ്‍. ഇംഗ്ലീഷധ്യാപകന്‍. ഇപ്പോള്‍ കാസര്‍ഗോഡ് കുണിയ ഗവ:വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ ഹെഡ്മാസ്റ്റര്‍. അച്ഛന്‍: സി.എം.ഭാസ്കരന്‍ നായര്‍, അമ്മ:ഇ.പി.ഓമന, ഭാര്യ: എം.വി.വനജ, മക്കള്‍: അപര്‍ണ, ജയകൃഷ്ണന്‍.

വിലാസം: ‘ശ്രീരേഖ’ , മാണിയാട്ട് , കാസര്‍ഗോഡ് - 671310


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited