Sep 23 07:50:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. മോഹൻകുമാർ

 

By the same author


എം. മോഹൻകുമാർ

ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. കുറച്ചുകാലം കോളജദ്ധ്യാപകനായി പ്രവർത്തിച്ചു. 1964-ൽ ഐ.എ.എസിൽ പ്രവേശിച്ചു. ധനകാര്യവകുപ്പ്‌ സെക്രട്ടറി. ആഭ്യന്തരവകുപ്പ്‌ സെക്രട്ടറി, കയർബോർഡ്‌ ചെയർമാൻ എന്നിങ്ങനെ നിരവധി സുപ്രധാന ഔദ്യോഗികസ്‌ഥാനങ്ങൾ വഹിച്ചു. ഇപ്പോൾ സംസ്‌ഥാന ചീഫ്‌ സെക്രട്ടറി. വളരെ വർഷങ്ങളായി ഇംഗ്ലീഷിൽ കവിതയെഴുതുന്ന മോഹൻകുമാറിന്റെ ആദ്യ ഇംഗ്ലീഷ്‌ കവിതാസമാഹാരം ധപമനാ ഖവചപന (പേൾ ഡൈവർ) 1998‘-ൽ പ്രസിദ്ധീകരിച്ചു. മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ പുസ്‌തകമാണ്‌ തണൽമരങ്ങൾ.

ഭാര്യ ഃ പ്രമീള

വിലാസംഃ

സുമംഗല,

ചെഷയർ ഹോം റോഡ്‌,

തിരുവനന്തപുരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited