Sep 26 00:42:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സജയ് ജോണ്‍

സജയ് ജോണ്‍

എം. ജി സര്‍വകലാശാല യുവജനോത്സവ രചനാമത്സരങ്ങളില്‍ വിജയിച്ചുകൊണ്ട് എഴുത്തിന്റെ തുടക്കം. ആനുകാലികങ്ങളില്‍ എഴുതുന്നു. ' മധുരം മലയാളം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിലും അധ്യാപന ശാസ്ത്രത്തിലും ബിരുദധാരി. ശാസ്ത്ര സാഹിത്യ പരിഷിത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. തിരുവല്ല മാര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited