Mar 21 11:21:44 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഏറ്റത്തു ഗംഗാധരന്‍

ഏറ്റത്തു ഗംഗാധരന്‍

തെക്കന്‍ മലബാറിലെ പെരിഞ്ഞനം ഗ്രാമത്തില്‍ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. ഡി. ഇ . ഒ ആയിരിക്കെ വിരമിച്ചു. മൂന്നു നാടകങ്ങളും ഒരു കവിതാസമാഹാരവും , ഗീതോപനിഷത്ത് എന്ന പേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited