|
|
ഭാഗ്യലക്ഷ്മി
ഭാഗ്യലക്ഷ്മി
പൂവാട്ട് കുമാരന് നായരുടേയും ഭാര്‍ഗവിയമ്മയുടേയും മകളായി കോഴിക്കോട്ട് ജനനം. കുട്ടിക്കാലത്ത് അച്ഛനും അമ്മയും നഷ്ടപ്പെട്ട ശേഷം വല്യമ്മയുടെ കൂടെ മദിരാശിയില്‍ താമസവും പഠനവും. പ്രേംനസീറിന്റെ കൂടെ ഡബ്ബു ചെയ്തുകൊണ്ട് പതിനൊന്നാം വയസ്സില്‍ ഡബ്ബിംഗ് ലോകത്തു പ്രവേശിച്ചു. നാലു പതിറ്റാണ്ടിലധികമായി മലയാള സിനിമയിലെ സജീവസാന്നിധ്യം.
|
|
|