Sep 22 02:49:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി എസ് രജലക്ഷ്മി മേനോന്‍

 

By the same author


സി എസ് രജലക്ഷ്മി മേനോന്‍

എറണാകുളം തെക്കന്‍ ചിറ്റൂര്‍ സ്വദേശം.ശ്രീമതി തങ്കം കുഞ്ഞമ്മയുടെയും പരേതനായ ചെറുവിള്ളില്‍ ശങ്കരന്‍ കുട്ടിമേനോന്റെയും പുത്രി. എഅറണാകുളം ഗേള്‍സ് ഹൈസ്കൂള്‍, മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തില്‍ അധ്യാപികയായി സേവനമനുഷ്ടിക്കുന്നു.2010-ല്‍ പ്രസിദ്ധീകരിച്ച പതിനൊന്നു ചെറുകഥകളുടെ സമാഹാരം അമ്മത്തൊട്ടില്‍ ആണ് ആദ്യകൃതി.ഭര്‍ത്താവ് ശ്രീ .കെ.ആര്‍.രാമന്‍കുട്ടിമേനോന്‍.മക്കള്‍ : രശ്മി മേനോന്‍, രാംകുമാര്‍ മേനോന്‍

വിലാസം

തൃപ്പാദം അപ്പാര്‍ട്ട് മെന്റ്

ഫ്ലാറ്റ് നമ്പര്‍ -എ1

(പൂര്‍ണത്രയീശ ക്ഷേത്രസമീപം)

കോട്ടയ്ക്കകം , തൃപ്പൂണിത്തുറ - 682301

phone : 0484 - 2774299 , 9447740299


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited