Nov 18 19:29:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. ഐ ശങ്കരനാരായണന്‍

പി. ഐ ശങ്കരനാരായണന്‍

കണ്ണൂരില്‍ ജനനം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം എറണാകുളത്തും കോഴിക്കോട്ടും ആറുവര്‍ഷത്തെ പത്രപ്രവര്‍ത്തനം എറണാകുളത്ത് കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ഏലം ബോര്‍ഡില്‍ ഉദ്യോഗസ്ഥനായി. ഏലം/ സ്പൈസസ് ഇന്ത്യ മാസികകളുടെ പത്രാധിപരായിരുന്നു. അറുപതിലധികം ബാലസാഹിത്യകൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited