Sep 23 14:04:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എഡിറ്റര്‍.ബെറ്റി ലൂയീസ് ബേബി

 


എഡിറ്റര്‍.ബെറ്റി ലൂയീസ് ബേബി

1960-ല്‍ തൃശ്ശൂരില്‍ ജനനം.കോഴിക്കോട് യൂണിവേഴ്സിറ്റി സെന്ററില്‍നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്റ്റേചറില്‍ ബിരുദാനന്തര ബിരുദം പീപ്പിള്‍സ് ഡമോക്രസിയില്‍ വിവര്‍ത്തകയും ഏഷ്യാനെറ്റില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായിരുന്നു. കൈരളീയിലെ മാജിക് ഓവന്‍,പാചകറാണി-1, അരങ്ങും അടുക്കളയും ക്വസ്റ്റ്യന്‍ ടൈം, ഡ്രീം മേക്കേഴ്സ്, മില്‍ക്ക് മെയ്ഡ് ടേസ്റ്റി ട്രീറ്റ് എന്നീ പരിപാടികളുടെ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇപ്പോള്‍ കൈരളിയില്‍ ചാനല്‍ പ്രമോഷന്‍ പബ്ലിക് റിലേഷന്‍ & ഇവന്റ്സ് എന്നിവയുടെ ഡയറക്ടര്‍.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited