Feb 16 22:37:18 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.ഡി.കെ.കയ്യാലത്ത്

ഡോ.ഡി.കെ.കയ്യാലത്ത്

1937-ല്‍ ഓമല്ലൂരില്‍ ജനനം. പിതാവ് ദാനിയേല്‍. മാതാവ് അന്നമ്മ. പന്തലം എന്‍.എസ്.എസ് കോളെജില്‍നിന്നും ബിരുദാനന്തരബിരുദം. 33 വര്‍ഷം സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായിരുന്ന ശേഷം പ്രകൃതിചികിത്സാ ഡിപ്ലോമയും ഇന്ത്യന്‍ ബോര്‍ഡ് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍നിന്നും M.D.ph.D ബിരുദങ്ങളും നേടി. ഇപ്പോള്‍ കോഴിക്കോട് പുനര്‍ജനി ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനും പഠനകേന്ദ്രത്തിലെ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited