Nov 13 21:10:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജെ ഡബ്ല്യൂ ആംസ്ട്രോങ്

ജെ ഡബ്ല്യൂ ആംസ്ട്രോങ്

യൂറിന്‍ തെറാപ്പിയുമായി ബന്ധപ്പെട്ട് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പ്രശസ്ത ബ്രിട്ടീഷ് ചികിത്സകന്‍. നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഇംഗ്ലണ്ടില്‍ ജനനം. 34-ആം വയസ്സില്‍ ക്ഷയരോഗവും പ്രമേഹവും ബാധിച്ച് അവശനായി. യൂറിന്‍ തെറാപ്പിയിലൂടെ രോഗശമനം നേടിയതിനുശേഷം വിവിധ രോഗങ്ങള്‍ക്കടിപ്പെട്ട ആയിരക്കണക്കിന് രോഗികളെ ചികിത്സിച്ച് സുഖപ്പെടുത്തി.തന്റെ ചില്‍കില്‍സാനുഭവങ്ങള്‍ ക്രോഡീകരിച്ച് ദ് വാട്ടര്‍ ഓഫ് ലൈഫ് എന്ന ഗ്രന്ഥം രചിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited