Sep 21 21:09:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മൗലാനാ ജലാലുദ്ദീന്‍ റൂമി

മൗലാനാ ജലാലുദ്ദീന്‍ റൂമി

സൂഫി സാഹിത്യത്തിലെ പ്രാത:സ്മരണീയനയ കവി. അഫ്ഗാനിസ്ഥാനില്‍ ജനിച്ചു. രാഷ്ട്രീയ കാരണങ്ങളാല്‍ പാലായനം ചെയ്ത് തുര്‍ക്കിയിലെ റൂം പട്ടണത്തില്‍ താമസമാക്കിയതിനാല്‍ റൂമി എന്ന വിളിപ്പേര്‍ കിട്ടി. ചെറുപ്പത്തില്‍ തന്നെ വിവിധ വിഷയപണ്ഡിതനായി തീര്‍ന്ന റൂമി ഇരുപത്തിനാലാം വയസില്‍ മതാധ്യാപകനായി. വിഖ്യാത സൂഫി സന്ന്യാസി ഷംസുദ്ദീന്‍ തബ് രിസിനെ കണ്ടുമുട്ടിയതോടെ സൂഫി ജീവിത പദ്ധതിയിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെട്ടു.1273 അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited