Sep 21 20:01:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ജി ജോര്‍ജ്ജ്

കെ.ജി ജോര്‍ജ്ജ്

തിരുവല്ലയില്‍ ജനനം. പിതാവ് സാമുവല്‍ മാതാവ് അന്നമ്മ പുന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ സംവിധാന പഠനം. തുടര്‍ന്ന് പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായി മദിരാശിയില്‍. ആദ്യ ചിത്രം സ്വപ്നാടനം. ഏതാനും ടെലിവിഷന്‍ സീരിയലുകളും ഒരു ടെലിവിഷന്‍ സീരിയലുകളും ഒരു ടെലിഫില്‍മും ചെയ്തു. ഏഴ് സിനിമകള്‍ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited