Nov 14 19:55:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുധീഷ് കോട്ടേമ്പ്രം

സുധീഷ് കോട്ടേമ്പ്രം

വടകരയില്‍ ജനനം. തൃപ്പൂണിത്തറ ആര്‍. എല്‍. വി കോളേജില്‍ നിന്നും അപ്ലൈഡ് ആര്‍ട്ടില്‍ എം. എഫ്. എ ബിരുദം. നഷ്ടദേശങ്ങളുടെ കല എന്ന കലാവിമര്‍ശന ഗ്രന്ഥം കേരള ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ ന്യൂഡല്‍ഹി ജെ. എന്‍. യു വില്‍ കലാചരിത്രത്തിലും സൗന്ദര്യശാസ്ത്രത്തിലും ഉപരിപഠനം നടത്തുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited