Nov 21 19:56:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അജയഘോഷ്

 

By the same author


അജയഘോഷ്

തൃശൂരില്‍ ജനനം. ശാസ്താം കോട്ടയിലും കൊല്ലത്തുമായി വിദ്യാഭ്യാസം. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം .തൃശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തില്‍ ജോലി നോക്കി. ഇപ്പോള്‍ തൃശൂര്‍ ഒല്ലൂക്കരയില്‍ സ്ഥിര താമസം. മാതൃഭൂമി വാരിക,ദേശാഭിമാനി വാരിക, മലയാളനാട് വാരിക എന്നിവയില്‍ കാര്‍ട്ടൂണ്‍ കോളം ചെയ്തു. ഇപ്പോള്‍ കുങ്കുമം വാരികയില്‍ മഹദ്വചനങ്ങള്‍ എന്ന കാര്‍ട്ടൂണ്‍ പംക്തി ചെയ്യുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited