Nov 14 23:35:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വില്‍ക്കി കോളിന്‍സ്

വില്‍ക്കി കോളിന്‍സ്

പ്രകൃതിദൃശ്യ ചിത്രകാരനായ വില്യം കോളിന്‍സിന്റെ മൂത്തമകനായി ലണ്ടനിലാ‍ണ് വില്‍ക്കി കോളിന്‍സ് ജനിച്ചത്. ലണ്ടനിലെ സ്വകാര്യ സ്കൂളുകളില്‍ കുറെ വര്‍ഷം പഠനം നടത്തി. അച്ചന്റെ കര്‍ക്കശമായ മതാചാരചിട്ടകള്‍ക്കും ചട്ടങ്ങള്‍ക്കും പിന്നെ യാഥാസ്ഥിതിക ചിന്താഗതികള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയ വില്‍ക്കി കോളിന്‍സ്, ആദ്യം മുതല്‍ക്കേ എഴുത്തുകാരനാകണമെന്നു വാശി വച്ചു പുലര്‍ത്തിയിരുന്നു. ചാള്‍സ് ഡിക്കന്‍സിന്റെ അടുത്ത സുഹൃത്തും സഹയാത്രികനുമായിരുന്നു. പതിനഞ്ചില്‍പരം നോവലുകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പക്ഷാഘാതത്തെ തുടര്‍ന്ന് 1889 - ല്‍ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited