Mar 24 02:16:02 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. ജേക്കബ്ബ് വര്‍ഗീസ് കുന്തറ, ഡോ. മിനി പി. മത്തായി

പ്രൊഫ. ജേക്കബ്ബ് വര്‍ഗീസ് കുന്തറ, ഡോ. മിനി പി. മത്തായി

കോട്ടയം ജില്ലയിലെ കുന്തറ കുടുംബത്തില്‍ പ്രൊഫ. കെ. വി വര്‍ഗീസിന്റേയും എല്‍സമ്മ വര്‍ഗീസിന്റെയും മകനും എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് ബോട്ടണി വിഭാഗം അസ്സോസ്സിയേറ്റ് ഫ്രൊഫസറുമാണ്

എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ പാല്‍പാത്ത് കുടുംബത്തില്‍ ശ്രീ. പി. യു മത്തായിയുടേയും റിട്ട. ഹെഡ്മിസ്ട്രസ് കെ. പി. അമ്മിണിയുടേയും മകളായ ഡോ. മിനി പി. മത്തായി എറണാകുളം കൊച്ചിന്‍ കോളേജില്‍ ബോട്ടണി വകുപ്പ് മേധാവിയാണ്. ഭര്‍ത്താവ് പോള്‍ യോയാക്ക് എഞ്ചിനീയറാണ്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited