Nov 18 05:27:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാര്‍ അപ്രേം മെത്രാപ്പോലീത്ത

മാര്‍ അപ്രേം മെത്രാപ്പോലീത്ത

തൃശൂരില്‍ അരിമ്പൂര്‍ മൂക്കന്‍ ദേവസ്സിയുടേയും കൊച്ചുമറിയത്തിന്റെയും നാലാമത്തെ മകനായി ജനിച്ചു. ചര്‍ച്ച് ഹിസ്റ്ററിയില്‍ രണ്ട് ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം പ്രിന്‍സ്റ്റണ്‍ തിയോളജിക്കല്‍ സെമിനാരി യു.എസ്. എ യില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ബിഷപ്പായി നിയമിതനായി. കല്‍ക്കട്ടക്കടുത്ത സെറാമ്പോര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 'ഡോക്ടര്‍ ഓഫ് തിയൊളജി' ബിരുദം നേടി. കഴിഞ്ഞ നാല്പ്പത്തിനാലു വര്‍ഷമായി തൃശൂര്‍ ആസ്ഥാനമായ കല്‍ദായ സുറിയാനി സഭയുടെ മേലധ്യക്ഷനാണ്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited