Nov 17 03:46:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. എന്‍ പരമേശ്വരന്‍ ഇളയത്

എം. എന്‍ പരമേശ്വരന്‍ ഇളയത്

തൊടുപുഴ താലൂക്കിലെ കരിമണ്ണൂര്‍ വില്ലേജില്‍ മഞ്ഞപ്പള്ളില്‍ ഇല്ലത്ത് ജനിച്ചു. കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹൈസ്കൂളില്‍ ക്ലര്‍ക്കായും കലയന്താനി സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ മിഡില്‍ സ്കൂള്‍ അസിസ്റ്റന്റായും ജോലി നോക്കിയിട്ടുണ്ട്. കോട്ടയം ജില്ലാ കോടതിയില്‍ ശിരസ്തദാരായിരിക്കെ സര്‍വീസില്‍ നിന്നും പിരിഞ്ഞു.2011 ജൂലൈ 31 നു അന്തരിച്ചു. ഭാര്യ സാവിത്രി അന്തര്‍ജ്ജനം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited