Nov 22 15:57:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.പി. സുധീര

കെ.പി. സുധീര

കോഴിക്കോട്‌ ജനനം.

അച്‌ഛൻഃ കെ.സി. പത്‌മനാഭൻ, അമ്മ; ശാരദ

കോഴിക്കോട്‌ ബി.ഇ.എം. ഗേൾസ്‌ ഹൈസ്‌കൂളിൽ, ഗവ.ആർട്‌സ്‌ & സയൻസ്‌ കോളജ്‌, പ്രോവിഡൻസ്‌ വിമൻസ്‌ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സുവോളജിയിൽ ബിരുദം. ഇപ്പോൾ സൗത്ത്‌ മലബാർ ഗ്രാമീണബാങ്കിന്റെ കാക്കൂർ ശാഖയിൽ ഓഫീസറായി ജോലി നോക്കുന്നു. ആദ്യ കഥാസമാഹാരമായ ‘ആകാശചാരികൾ’ക്ക്‌ ലളിതാംബികാ അന്തർജ്ജനം യുവസാഹിത്യകാരിക്കുളള അവാർഡ്‌, ഉമ്മിണിയിൽ കുടുംബട്രസ്‌റ്റിന്റെ പേരിലുളള പ്രഥമ അവാർഡ്‌ ഇവലഭിച്ചു. രണ്ടു തവണ ‘ഗൃഹലക്ഷ്‌മി’ അവാർഡ്‌, ദുബായ്‌ ആർട്‌സ്‌ ലവേഴ്‌സ്‌ അസോസിയേഷന്റെ കഥ, കവിതയ്‌ക്കുളള അവാർഡ്‌, ‘അന്വേഷി’ നടത്തിയ കഥാമത്‌സരത്തിൽ സമ്മാനം, ഡൽഹിയിലെ ‘ഗായത്രി’ അഖിലേന്ത്യാ തലത്തിൽ നടത്തിയ മത്സരത്തിൽ പുരസ്‌കാരം ഇവ ലഭിച്ചു.

വിവാഹിതഃ ഭർത്താവ്‌ ടി.എം. രഘുനാഥ്‌ പി.എഫ്‌. ഓഫീസ്സിൽ.

കുട്ടികൾഃ അമിത്‌, അതുൽ. വിദ്യാർത്ഥികൾ.

വിലാസംഃ

നം. 233 വികാസ്‌ നഗർ ഫ്ലാറ്റ്‌സ്‌,

ചക്കോരത്ത്‌ കുളം,

എരഞ്ഞിപ്പാലം (പി.ഒ.)

കോഴിക്കോട്‌ 673 006

ഫോൺ- 751864


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited