Nov 21 13:07:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചന്ദ്രഹാസ്

ചന്ദ്രഹാസ്

കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടം എന്ന ഗ്രാമത്തില്‍ ജനിച്ചു. വാസ്തുകലയിലും ചിത്രകലയിലും പ്രാവീണ്യം നേടി. തുടര്‍ന്ന് പതിനൊന്നുവര്‍ഷക്കാലം വിദേശത്ത് ഡിസൈനറായി ഔദ്യോഗിക ജീവിതം. കേരളത്തിലും വിദേശത്തുമായി മുന്നൂറിലധികം കെട്ടിടങ്ങള്‍ക്ക് രൂപ കല്‍പ്പന. മലയാളത്തിലും അന്യഭാഷകളിലുമായി അനവധി ചിത്രകഥകള്‍, ഇലസ്ട്രേഷനുകള്‍ എന്നിവ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ എഴുതുകയും വരയ്ക്കുകയും ചെയ്യുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited