Sep 24 11:10:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലീനാ തോമസ്

ലീനാ തോമസ്

സ്വദേശം എറണാകുളം ജില്ലയിലെ പിറവം. പിതാവ് പി.തോമസ് . മാതാവ് എ.ജെ.മേരി.ഫാര്‍മസിയില്‍ ബിരുദാനന്തരബിരുദം. കേരള സ്റ്റേറ്റ് ഡ്രഗ്ഗ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിലെ പ്രായോഗിക പരിശീലത്തിനുശേഷം കോഴിക്കോട് ഗവണ്മെന്റ് ഫാര്‍മസി കോലേജിലും പെരിന്തല്‍മണ്ണ അല്‍ ഷിഫാ കോളേജിലും കോലഞ്ചേരി എം.ഒ.എസ്.സി.മെഡിക്കല്‍ കോളേജിലും അധ്യാപികയായിരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited