|
|
സാന്തോര് മാറൊയ്
സാന്തോര് മാറൊയ്
900-ല്‍ ഹംഗറിയില്‍ ജനനം. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു. നാല്പത്ത്യാറോളം കൃതികള്‍ രചിച്ചിട്ടുണ്ട്. 1948-ല്‍ ഹംഗറി ഉപേക്ഷിച്ച് അദ്ദേഹം അമേരിക്കയിലെ കാലിഫോര്‍ണിയയി സ്ഥിരതാമസമാക്കി. 1989-ല്‍ അവിടെ വച്ച് സ്വയം വെടിവെച്ച് മരിച്ചു. ദ റിബല്സ്, എസ്തേര്സ് ഇഞെറിറ്റെന്സ്,കാസനോവ ഇന്‍ ബോള്‍സാനോ, പോര്‍ട്രെയിറ്റ്സ് ഓഫ് എ മാര്യേജ്, മെമ്മെറി ഓഫ് ഹംഗറി തുടങ്ങിയവ പ്രശസ്ത കൃതികള്‍.
|
|
|