Sep 20 09:22:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഒ പി ജയദേവന്‍

 

By the same author


ഒ പി ജയദേവന്‍

ഒരുപുലാശ്ശേരിമനയില്‍ പമേസ്വരന്‍ നമ്പൂതിരിപ്പാടിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി 1942-ല്‍ ജനിച്ചു. ആന്ധ്രായൂണിവേഴ്സിറ്റിയില്‍നിന്ന് ബി.ഫാം ബിരുദവും മറാഠി സാഹിത്യത്തില്‍ ബിരുദവും ജര്‍മ്മന്‍ ഭാഷയില്‍ ഡിപ്ലോമയും കരസ്ഥമാക്കി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഫുഡ് ആന്റ് ഡ്രഗ്സ് വിഭാഗത്തില്‍ ഡ്രഗ് ഇന്‍സ്പെക്ടറായി കുറച്ചുകാലം അമേരിക്കയിലെ ഷിക്കാഗോയിലുള്ള റ്ഷ് യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളേജില്‍ ജോലിയും പഠനവുമായി ചേര്‍ന്നു.2004 വരെ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് ആയി അമേരിക്കയില്‍ പ്രവര്‍ത്തിച്ചു.ഇപ്പോള്‍ തൃശ്ശൂര്‍ കിഴക്കും പാട്ടുകരയില്‍ തമസിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited