Sep 24 01:06:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രശോഭ് സാകല്യം

പ്രശോഭ് സാകല്യം

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ ജനനം. പിതാവ്: പരേതനായ മലപ്പാടുകണ്ടിയില്‍ പ്രഭാകരന്‍ നായര്‍. മാതാവ്:പനമ്പ്രടത്തില്‍ ശോഭന. നേര്‍ക്കാഴ്ചകള്‍,കറുത്തപക്ഷിയുടെ പാട്ട്, ഒരു മുദ്ര എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ ഗോകുലം ചിറ്റ്സ്& ഫൈനാന്‍സ് കമ്പനിയില്‍ ജോലിക്കാരനായിരുന്നു. ഇപ്പോള്‍ മംഗലം പത്രത്തില്‍ ജോലി നോക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited