Nov 15 09:16:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അമ്പലപ്പുഴ ഗോപകുമാർ

 

By the same author


അമ്പലപ്പുഴ ഗോപകുമാർ

1944 ജൂൺ 24-ന്‌ ജനിച്ചു.

അച്‌ഛൻ ഃ തത്തമത്തു സി.കെ. നാണുപിളള.

അമ്മ ഃ കെ.എം. രാജമ്മ.

1965-ൽ ആലപ്പുഴ എസ്‌.ഡി. കോളജിൽനിഡ്‌ സാമ്പത്തിക ശാസ്‌ത്രത്തിൽ ബി.എ.യും 1967-ൽ ചങ്ങനാശ്ശേരി എൻ.എസ്‌.എസ്‌. ഹിന്ദു കോളജിൽനിന്ന്‌ എം.എ.യും പാസ്സായി. കേരളാ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ പിഎച്ച്‌.ഡിയും എഭിച്ചിട്ടുണ്ട്‌. 1967-68 കാലത്ത്‌ സാഹിത്യപ്രവർത്തക സഷകരണസംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗത്തിൽ ജോലിചെയ്‌തു. 1968 മുതൽ ആലപ്പുഴ എസ്‌.ഡി. കോളജിൽ മലയാള വിഭാഗത്തിൽ അദ്ധ്യാപകനായി നിയമിതനായി. 1986 മുതൽ മലയാളം വകുപ്പു മേധാവിയായിരുന്നു. 1999 ൽ റിട്ടയർ ചെയ്‌തു. ഉദയത്തിനുമുമ്പ്‌, ഇടയന്റെ പാട്ട്‌, പൊലിയേ പൊലി, മാന്യമഹാജനം (കവിതകൾ), അമ്പലപ്പുഴ ക്ഷേത്രചരിത്രം തുടങ്ങിയവയാണ്‌ കൃതികൾ.

വിലാസം

ഗോവർദ്ധനം

അമ്പലപ്പുഴ 688561

ഫോൺഃ 272330


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited