Nov 17 16:04:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. എന്‍ കുട്ടി കടമ്പഴിപ്പുറം

കെ. എന്‍ കുട്ടി കടമ്പഴിപ്പുറം

കടമ്പഴിപ്പുറത്ത് ജനനം. കടമ്പഴിപ്പുറം ഗവ. യു. പി സ്കൂള്‍ അധ്യാപകന്‍.

സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച് ദക്ഷിണേന്ത്യന്‍ സാഹിത്യ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. അധ്യാപക കലാ സാഹിത്യ സമിതിയുടെ 2005 - ലെ സംസ്ഥാന ബാലസാഹിത്യ അവാര്‍ഡിന് അര്‍ഹനായി.

ഭാര്യ : രാജി

മക്കള്‍ : ഐശ്വര്യ , ആര്യ


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited