Nov 19 23:55:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഖലിൽ ജിബ്രാൻ

 

By the same author


ഖലിൽ ജിബ്രാൻ

ഖലിൽ ജിബ്രാൻ

അനശ്വരനായ ജ്‌ഞ്ഞാനിയും പ്രവാചകകവിയും.

1883 ഡിസംബർ 6-ന്‌ ലബനോനിൽ ജനിച്ചു.

11 വർഷങ്ങൾക്കുശേഷം ജിബ്രാൻ കുടുംബം അമേരിക്കയിലേക്ക്‌ കുടിയേറി. 1905-ൽ പ്രഥമകൃതി അൽ-മ്യൂസിക്കാ അറബിക്‌ ഭാഷയിൽ പ്രസിദ്ധപ്പെടുത്തി. മതങ്ങളുടെ പ്രായോഗിക പ്രവർത്തനശൈലിയോടും ദുർവിനിയോഗത്തോടും അദ്ദേഹം എന്നും ഇടഞ്ഞുനിന്നു.

നിംഫ്‌സ്‌ ഓഫ്‌ ദി വാലി (1906), സ്‌പിരിറ്റ്‌സ്‌ റിബെല്യസ്‌ (1908), ദി ബ്രോക്കൺ വിങ്ങ്‌സ്‌ (1912), എ ടിയർ ആന്റ്‌ എ സ്‌മയിൽ (1914), ദി മാഡ്‌ മാൻ (1918), ദി പ്രൊസഷൻ (1919), ദി ഫോർറണ്ണർ (1920), ദി പ്രോഫറ്റ്‌ (1923), സാന്റ്‌ ആന്റ്‌ ഫോം (1926), ജിസസ്‌, ദി സൺ ഓഫ്‌ മാൻ (1928), ദി എർത്ത്‌ ഗോഡ്‌സ്‌ (1931), ഗാർഡൻ ഏപ്രിൽ 10-ന്‌ മരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited