Sep 26 16:27:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശഹ്ര്‍നൂശ് പാര്‍സിപുര്‍

ശഹ്ര്‍നൂശ് പാര്‍സിപുര്‍

ഫെബ്രുവരി 17 നു ജനിച്ചു ഇറാനിയന്‍ നാഷണല്‍ ടെലിവിഷന്‍ ആന്റെ റേഡിയോവില്‍ ഗ്രാമീണപരിപാടികളുടെ പ്രൊഡ്യൂസറായി നിയമിതയായി. ഫിലിം ഡയറക്ടറും എഴുത്തുകാരനുമായ നാസര്‍ തഖ് വായിയെ വിവാഹം കഴിച്ചെങ്കിലും ആറുവര്‍ഷം കഴിഞ്ഞ് വിവാഹമോചിതയായി. ജയില്‍ വാസത്തിനിടെ രചിക്കപ്പെട്ടതാണ് ഈ നോവല്‍. പിന്നീട് നിരോധിക്കപ്പെടുകയായിരുന്നു. പുസ്തകം നിരോധിക്കുകയും കോപ്പികള്‍ കണ്ടുകെട്ടുകയും ചെയ്ത ഇറാന്‍ സര്‍ക്കാര്‍ ശഹ്ര്‍നൂശിനെ അറസ്റ്റു ചെയ്തു. ഇറാനില്‍നിന്ന് അശുഭസൂചന ലഭിച്ചതു കാരണം തിരിച്ചു പോകാതെ അമേരിക്കയില്‍ രാഷ്ട്രീയാഭയം തേടി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited