Sep 18 19:20:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശാന്തിനികേതനം കൃഷ്ണന്‍ നായര്‍

ശാന്തിനികേതനം കൃഷ്ണന്‍ നായര്‍

തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ജനിച്ചു. ഉപരിപഠനാര്‍ത്ഥം മഹാകവി ടാഗോറിന്റെ വിശ്വഭാരതിയില്‍ ചേര്‍ന്നു. ആ വര്‍ഷം തന്നെ ഗാന്ധിജിയുമായി പരിചയത്തിലായി . തുടര്‍ന്ന് സേവാഗ്രാമിലെത്തി അടിസ്ഥാന വിദ്യാഭ്യാസത്തില്‍ തുടര്‍പഠനങ്ങള്‍ നടത്തി. വിവാഹിതനായി സഹധര്‍മ്മണിയോടൊത്ത് ആലുവായില്‍ മുപ്പതോളം ഏക്കര്‍ സ്ഥലത്ത് ഗാന്ധിസേവാശ്രമം സ്ഥാപിച്ചു. ആചാര്യ വിനോബാഭോയുടെ ആവശ്യപ്രകാരം ഭൂദാനപ്രസ്ഥാനത്തില്‍ ചേര്‍ന്നതോടെ സ്ഥലവും ആശ്രമവും കാലടി ശ്രീശങ്കരാകോളേജ് സ്ഥാപിക്കുവാന്‍ വിട്ടുകൊടുത്തു. 1997 മാര്‍ച്ച് 7-ആം തീയതി ദിവംഗതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited