Sep 20 20:52:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇന്ദുബാല

ഇന്ദുബാല

പാലക്കാട് ജില്ലയിലെ മണ്ണേങ്കോട് 1957-ല്‍ ജനിച്ചു. അച്ഛന്‍ എ.പി.നെടുങ്ങാടി. അമ്മ ശ്രീദേവി. മണ്ണേങ്കോട് യു.പി സ്കൂള്‍,നടുവട്ടം ജനത ഹൈസ്കൂള്‍, എം ഇ എസ് കല്ലടി കോളേജ് മണ്ണാര്‍ക്കാട്. ആട്സ് ആന്റ് സയന്‍സ് കോളേജ് റായ്പൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.അതീന്ദ്രിയത്തിനപ്പുറം, മുക്തിമാര്‍ഗ്ഗം, കങ്കലമ്മ തുടങ്ങിയവ കൃതികള്‍.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited