Nov 16 13:23:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ ജെ കെ

ഡോ ജെ കെ

1945-ല്‍ ചിറയിങ്കീഴില്‍ ജനിച്ചു. 1970-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്.ആതുരശുശ്രൂഷ രംഗത്ത് 40-ലേറെ വര്‍ഷത്തെ പരിചയം. ഇപ്പോള്‍ ഒരു സ്വകാര്യാശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍. സാമൂഹ്യ സേവനത്തിന് നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ആരോഗ്യശാസ്ത്ര സംബന്ധിയായ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited