Sep 21 18:53:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍&ഉമേഷ് പി.

ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍&ഉമേഷ് പി.

തിരുവന്തപുരം ജില്ലയിലെ വഞ്ചിയൂരില്‍ ജനനം. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്, ഐ. ഐ. ടി ബോംബെ, ക്രേംബ്രിഡ്ജ് സര്‍വകലാശാല , കേരള സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കേരള സര്‍വകലാശാലയില്‍ അധ്യാപകന്‍.

ഉമേഷ് പി.

കണ്ണൂര്‍ ജില്ലയില്‍ വള്ളിത്തോട് എന്ന ഗ്രമത്തില്‍ ജനിച്ചു പയ്യന്നൂര്‍ കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദവും ബിരുദാനതരബിരുദവും നേടി. ഇപ്പോള്‍ അദ്ധ്യാപകനും ഗവേഷക വിദ്യാര്‍ത്ഥിയും.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited