Sep 25 18:59:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. വേണു

കെ. വേണു

സാമൂഹികപ്രവര്‍ത്തകന്‍ എഴുത്തുകാരന്‍ കൊടുങ്ങല്ലൂരിലെ പുല്ലൂറ്റില്‍ ജനനം. ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ര‍ണ്ടു ദശകത്തിലധികം നക്സലൈറ്റു പ്രസ്ഥാനത്തിലെ മുന്‍നിര പ്രവര്‍ത്തകന്‍1991-ല്‍ തീവ്രവാദരാഷ്ട്രീയത്തോട് വിട പറഞ്ഞു. തുടര്‍ന്ന് ജനാധിപത്യപ്രസ്ഥാനങ്ങളുമായി സഹകരണം 1996- ല്‍ ജെ.എസ്.എസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു തോറ്റു പിന്നീട് പാര്‍ട്ടികളിലൊന്നും ചേരാതെ സ്വതന്ത്ര സാമൂഹികപ്രവര്‍ത്തകനായി തുടരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited