|
|
രമ്യ റോഷ്നി
രമ്യ റോഷ്നി
വയനാട് ജില്ലയിലെ മീനങ്ങാടി സ്വദേശി സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം 2006 - ല്‍ 72 ആം റാങ്കോടെ ഐ. പി. എസ് നേടി. മണിപ്പൂര്‍ കേഡര്‍ ലഭിച്ചതിനാല്‍ ഒരു വര്‍ഷത്തിനു ശേഷം ജോലി രാജി വച്ചു ഇപ്പോള്‍ ഭര്‍ത്താവ് അരുണുമൊത്ത് ഡോര്‍ എന്ന പേരില്‍ സിവില്‍ സര്‍വീസ് പരീക്ഷാ സ്ഥാപനം നടത്തുന്നു
|
|
|