Sep 21 03:56:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹെറൊഡോട്ടസ്

 

By the same author


ഹെറൊഡോട്ടസ്

(ബി.സി 484 - 425)

ബി.സി 484- ല്‍ തുര്‍ക്കിയിലെ ഹാലികര്‍ണാസസ്സില്‍ ലൈക്സസ് - ഡ്രിയോ ദമ്പതികളുടെ മകനായി ജനിച്ചു ഇതിഹാസകവി പന്യാസിസ് അടുത്ത ബന്ധുവായിരുന്നു മെസപ്പൊട്ടോമിയ , ഈജിപ്ത്, ആഫ്രിക്ക എന്നിവടങ്ങളില്‍ ചെറുപ്പത്തില്‍ തന്നെ വ്യാപകമായ സഞ്ചാരങ്ങള്‍ നടത്തി. ആദ്യകാല ജീവിത‍ത്തെ പറ്റി മറ്റു രേഖകള്‍ ലഭ്യമല്ല. 447 -ല്‍ ഏതന്‍സിലേക്കു കുടിയേറിപ്പാര്‍ത്തു അവിടെ വച്ച് ഹിസ്റ്ററീസ്, അന്വേഷണങ്ങള്‍ എന്നി പേരുകളില്‍ അറിയപ്പെടുന്ന ചരിത്രഗ്രന്ഥത്തിന്റെ രചനയിലൂടെ വിഖ്യാതനായി. സൈറസ്, കാംബിസസ്, ഡാരിയൂസ്, ക്സേര്‍സസ് എന്നി പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെ കാലത്തെ പേര്‍ഷ്യന്‍ ജനജീവിതത്തെ ചരിത്രപരമായി പഠിച്ചവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്. ഗ്രീക്ക് ഭാഷയുടെ അയോണിയന്‍ പ്രാദേശികഭേദത്തിലാണ് മൂല്യ കൃതി രചിച്ചിരിക്കുന്നത്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited