Nov 21 11:12:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഏള്‍ സ്റ്റാന്‍ലി ഗാര്‍ഡ്നര്‍

ഏള്‍ സ്റ്റാന്‍ലി ഗാര്‍ഡ്നര്‍

അമേരിക്കയിലെ മസാച്ചുസെറ്റ്സില്‍ ജനിച്ചു. " പെറി മേസണ്‍' എന്ന അനശ്വരകഥാപാത്രത്തെ നായകനാക്കിയുള്ള ആദ്യ നോവലായ ' The Case Of Velvet Claws' പ്രസിദ്ധീകരിച്ചു എണ്‍പത്തിരണ്ടു നോവലുകള്‍ പെറി മേസണ്‍ പരമ്പരയിലൂടെ ജന്മം കൊണ്ടു. നിരവധി ഹോളിവുഡ് സിനിമകളിലും ടി. വി സീരിയിലുകളിലും " പെറി മേസണ്‍' നായകനായി ലോകമെമ്പാടുമുള്ള നിരവധി അഭിഭാഷകര്‍ തങ്ങളുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പെറിമേസന്‍ നോവലുകള്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന് സമ്മതിച്ചിട്ടുണ്ട് ലോകത്തേറ്റവുമധികം കൃതികള്‍ രചിച്ചവരുടെ പട്ടികയിലൊരാളും ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളുമായ ഗാര്‍ഡ്നര്‍ 1970 മാര്‍ച്ച് 11- ന് അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited