Nov 16 05:14:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പറവൂര്‍ ബാബു

പറവൂര്‍ ബാബു

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ജനനം പരേതനായ കെ ശിവരാമപിള്ളയുടേയും കെ രതീദേവിയുടേയും മകന്‍

കലാലയ പഠനകാലം മുതല്‍ കവിതകളും കഥകളും എഴുതിത്തുടങ്ങി ആനുകാലികങ്ങളില്‍ കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട് പത്തു വര്‍ഷം എറണാകുളത്ത് ബുക്ക്സ്റ്റാളില്‍ ജോലി ചെയ്തു ഇപ്പോള്‍ ലാബോട്ടറി അസിസ്റ്റന്റായി ജോലി ചെയ്യുന്നു

ഭാര്യ- ബിന്ദു, മക്കള്‍ - വരുണ്‍കുമാര്‍, വൈശാഖ്


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited