Sep 18 20:44:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജെ വി മണിയാട്ട്

ജെ വി മണിയാട്ട്

എറണാകുളം ജില്ലയിലെ കടവൂര്‍ ഗ്രാമത്തില്‍ മണിയാട്ട് വര്‍ക്കി വറുഗീസിന്റെയും ത്രേസ്യയുടെയും മകനായി 1965-ല്‍ ജനനം . പാല സെന്റ് തോമസ് കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും . പാല സെന്റ് തോമസ് ട്രയിനിംങ് കോളേജില്‍നിന്ന് ബി.എഡ്ഡും, ലൈബ്രറി സയന്‍സില്‍ ബിരുദവും നേടി. ഇപ്പോള്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്യുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited