Sep 21 11:42:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാജലക്ഷ്‌മി

 

By the same author


രാജലക്ഷ്‌മി

1965 മെയ്‌ മാസത്തിൽ ജനിച്ചു. അച്‌ഛൻഃ ശിവൻകുട്ടിനായർ. അമ്മ ഃ രാധമ്മ. തിരുവനന്തപുരത്ത്‌ ടെലികോമിൽ ജോലി ചെയ്യുന്നു. അഭയവർണ്ണങ്ങൾ ആദ്യ കവിതാസമാഹാരം. 1994ൽ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂറിന്റെ സാഹിത്യ അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. ഭർത്താവ്‌ ഗോപകുമാർ. രണ്ടു കുട്ടികൾ - കുക്കു, പാറു.

വിലാസംഃ

ഒഫിഷ്യൽ ലാങ്ങ്‌ഗ്വേജ്‌ സെക്‌ഷൻ

ജി.എം.ടി.ഓഫീസ്‌

തിരുവനന്തപുരം 695023


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited