May 20 19:06:44 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നിരണം കരുണാകരന്‍

നിരണം കരുണാകരന്‍

തിരുവല്ലയില്‍ നിരണത്ത് ജനിച്ചു. മലയാളത്തില്‍ ബിരുദം നേടി പഠനകാലത്ത് ചെറുകഥകളും കവിതകളും എഴുതിത്തുടങ്ങി. ഇപ്പോള്‍ മുംബയില്‍ പ്രസിദ്ധീകരിച്ചു വരുന്ന വിശാലകേരളം , ജ്വാല, വൈറ്റ്ലൈന്‍, ഗ്രാമ രത്നം, വര്‍ത്തമാനം തുടങ്ങിയവയിലും എഴുതുന്നുണ്ട്. ഡോംബിവലി കേരളീയ സമാജത്തില്‍ നിന്നും പല പ്രാവശ്യം കവിതകള്‍ക്ക് ഒന്നാം സമ്മാന കിട്ടിയിട്ടുണ്ട്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited