Nov 16 19:37:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഉമര്‍ തറമേല്‍

ഉമര്‍ തറമേല്‍

മലപ്പുറം ജില്ലയിലെ തിരൂരങാടിയിലെ പുതുപ്പറമ്പില്‍ ജനനം തിരൂരങ്ങാടി പി സ് എം ഒ കോളേജ് പട്ടാമ്പി സംസ്കൃത കോളേജ് എന്നിവിടങ്ങളില്‍ പഠനം ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല തളിപ്പറമ്പ് സര്‍ സയ്യദ് കോളേജ് മഹാത്മഗാന്ധി സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ മലയാളം അദ്ധ്യാപകനായിരുന്നു ഇപ്പോള്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ അദ്ധ്യാപകന്‍ മാപ്പിളപ്പാട്ട് പാഠവും പഠനവും വരയും മൊഴിയും നോവല്‍ ഹരിതകം എന്നിവ പ്രധാനകൃതികള്‍


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited