Sep 20 06:28:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ. മാധവന്‍

ഇ. മാധവന്‍

1903 ജൂണ്‍ 19-ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ വെള്ളൂരില്‍ ഒരിടത്തരം കര്‍ഷക കുടുംബത്തില്‍ ജനനം. അച്ഛന്‍ :അയ്യന്‍ കുഞ്ഞ് അമ്മ: ഇച്ചിര. പിറവത്ത് മാതുഗൃഹത്തില്‍ താമസിച്ച് വിദ്യാഭ്യാസം നിര്‍വഹിച്ചു. തീണ്ടല്‍ , തൊടീല്‍ തുടങ്ങിയ സാമൂഹ്യാനാചാരങ്ങള്‍ക്ക് എതിരെയുള്ള പോരാട്ടം ബാല്യകാലത്തു തന്നെ തുടങ്ങി. ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തി. ചേലക്കാട്ടു സി. കെ കൗസല്യയെ വിവാഹം ചെയ്തു. 1962 ഏപ്രില്‍-26 ന് അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited